മലയാളത്തിലെ ആദ്യ എ.ഐ സിനിമ വാഗ്ദത്ത ഭൂമി തിയേറ്ററിലേക്ക്; ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽമലയാളത്തിലെ ആദ്യ എ.ഐ സിനിമ വാഗ്ദത്ത ഭൂമി തിയേറ്ററിലേക്ക്; ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ *വാഗ്ദത്ത ഭൂമി** തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച് സിദ്ധിക്ക് പറവൂർ രചന, ആനിമേഷൻ, സംവിധാനം എന്നിവ നിർവഹിച്ച സിനിമ, ആദ്യമായി...
Category: Uncategorized
Home
Uncategorized
Post
April 2, 2026April 2, 2026Uncategorized
ജനാധിപത്യത്തെ തകർക്കാൻ സി.പി.എം വ്യാജ ഐഡി നിർമ്മിക്കുന്നു: പയ്യന്നൂരിലും തളിപ്പറമ്പിലും ഗൂഢാലോചനയെന്ന് കെ.സി. വേണുഗോപാൽ
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. ഇതൊരു സാധാരണ രാഷ്ട്രീയ ആരോപണമല്ലെന്നും ജനാധിപത്യ വ്യവസ്ഥയെ തന്നെ തകർക്കാനുള്ള കൃത്യമായ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് വ്യാജ ഇലക്ഷൻ ഐഡി കാർഡുകൾ നിർമ്മിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം സ്വന്തം പ്രവർത്തകരുടെ പേരിൽ തന്നെയാണ് വ്യാജ കാർഡുകൾ തയ്യാറാക്കുന്നത് എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യമെന്നും...

